¡Sorpréndeme!

കോൺഗ്രസിനെതിരെ കുമാരസ്വാമി | Oneindia Malayalam

2019-04-06 200 Dailymotion

Kumaraswamy accused congress of hatching chakravyuha to defeat his son and JDS candidate Nikhil Mandya seat
സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ പൊട്ടിത്തെറിച്ച് വീണ്ടും കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മാണ്ഡ്യ മണ്ഡലത്തിലെ സഖ്യ സ്ഥാനാർത്ഥിയും തന്റെ മകനുമായ നിഖിലിനെ തോൽപ്പിക്കാൻ കോൺഗ്രസ് ചക്രവ്യൂഹം തീർക്കുകയാണെന്ന് കുമാരസ്വമി തുറന്നടിച്ചു.